Jump to content

ഇനിയെങ്കിലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇനിയെങ്കിലും
സംവിധാനംഐ.വി. ശശി
നിർമ്മാണംഎൻ.ജി ജോൺ
രചനടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
അഭിനേതാക്കൾമമ്മുട്ടി
മോഹൻലാൽ
രതീഷ്
ലാലു അലക്സ്
റാണി പത്മിനി
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോജിയോ മൂവീസ്
വിതരണംജിയോ മൂവീസ്
റിലീസിങ് തീയതി
  • 20 ഓഗസ്റ്റ് 1983 (1983-08-20)
രാജ്യംഭാരതം
ഭാഷമലയാളം

ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഇനിയെങ്കിലും. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1983ൽ പ്രദർശനത്തിനെത്തി.

രതീഷ്, ലാലു അലക്സ്, മോഹൻലാൽ, മമ്മൂട്ടി, ബാലൻ കെ. നായർ, കുഞ്ഞാണ്ടി, സി.ഐ. പോൾ,ടി.ജി. രവി, റാണി പത്മിനി, സീമ, കോട്ടയം ശാന്ത, ക്യാപ്റ്റൻ രാജു, രവീന്ദ്രൻ, അടൂർ ഭാസി, ശങ്കരാടി, ശ്രീനിവാസൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു. മമ്മൂട്ടി ഈ സിനിമയിൽ വില്ലൻ വേഷമാണ്. [1][2]

അവലംബം[തിരുത്തുക]

  1. ഇനിയെങ്കിലും (1982) malayalasangeetham.info
  2. ഇനിയെങ്കിലും (1982) www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇനിയെങ്കിലും&oldid=3938727" എന്ന താളിൽനിന്ന് ശേഖരിച്ചത്