Jump to content

സ്നേഹവീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്നേഹവീട്
പോസ്റ്റർ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംഅന്റണി പെരുമ്പാവൂർ
രചനസത്യൻ അന്തിക്കാട്
അഭിനേതാക്കൾ
സംഗീതംഇളയരാജ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംവേണു
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോആശിർവാദ് സിനിമാസ്
വിതരണംആശിർവാദ് റിലീസ് ത്രൂ മാക്സ്‌ലാബ്
റിലീസിങ് തീയതി2011 സെപ്റ്റംബർ 30
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹവീട്. മോഹൻലാൽ, ഷീല, പത്മപ്രിയ, രാഹുൽ പിള്ള എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചെങ്കതിർ കയ്യും"  കെ.എസ്. ചിത്ര 4:10
2. "അമൃതമായ് അഭയമായ്"  ഹരിഹരൻ 5:37
3. "ആവണിത്തുമ്പി"  ശ്രേയ ഘോഷാൽ 4:51
4. "ചന്ദ്രബിംബത്തിൻ ചന്തം"  രാഹുൽ നമ്പ്യാർ, ശ്വേത മോഹൻ 4:38
5. "അമൃതമായ് അഭയമായ്"  രാഹുൽ നമ്പ്യാർ 5:37

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്നേഹവീട്&oldid=3394177" എന്ന താളിൽനിന്ന് ശേഖരിച്ചത്