Jump to content

ഇനിയും കുരുക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇനിയും കുരുക്ഷേത്രം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംജോഷി മാത്യു, തോമസ് നിധീരി, അച്ചാച്ചി
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമോഹൻലാൽ, ശോഭന
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംറോയൽ
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം128 മിനിറ്റ്

എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതി ശശികുമാർ സംവിധാനം ചെയ്ത 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇനിയും കുരുക്ഷേത്രം. മോഹൻലാൽ, ശോഭന, സോമൻ, കെ.പി. ഉമ്മർ, അടൂർ ഭാസി, ലിസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

യേശുദാസും ലതികയുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കെ. ജയകുമാറാണ് ഈ ചലചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇനിയും_കുരുക്ഷേത്രം&oldid=3938525" എന്ന താളിൽനിന്ന് ശേഖരിച്ചത്