Jump to content

മൂന്നാംമുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നാംമുറ
പോസ്റ്റർ
സംവിധാനംകെ. മധു
നിർമ്മാണം
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾ
സംഗീതംശ്യാം (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോവന്ദന
വിതരണംസെവൻ ആർട്ട്സ്
റിലീസിങ് തീയതി1988 നവംബർ 10
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം135 മിനിറ്റ്

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംമുറ. മോഹൻലാൽ, ലാലു അലക്സ്, രേവതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂന്നാംമുറ&oldid=2758548" എന്ന താളിൽനിന്ന് ശേഖരിച്ചത്