Jump to content

പുറപ്പാട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുറപ്പാട്
വി.സി.ഡി. പുറംചട്ട
സംവിധാനംജേസി
കഥപി.വി. പൗലോസ്
തിരക്കഥജോൺപോൺ
അഭിനേതാക്കൾമമ്മൂട്ടി
പാർവ്വതി
സുമലത
തിക്കുറിശ്ശി സുകുമാരൻ നായർ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോമാക് പ്രൊഡക്ഷൻ
റിലീസിങ് തീയതി1990 ജനുവരി 27
രാജ്യംഇന്ത്യ
ഭാഷമലയാളം

ജേസിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുറപ്പാട്.

അഭിനേതാക്കൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറ പ്രവർത്തനം നിർവഹിച്ചത്
സംവിധാനം ജേസി
സംഗീതം ഔസേപ്പച്ചൻ
ഗാനരചന ഒ.എൻ.വി. കുറുപ്പ്

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പിന്റെ ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് ഈണം പകർന്നിരിക്കുന്നത്

ഗാനങ്ങൾ[തിരുത്തുക]

  • അന്നലൂഞ്ഞാൽ... - യേശുദാസ്
  • അന്നലൂഞ്ഞാൽ... - കെ.എസ്. ചിത്ര
  • ദൂരെ ദൂരെ ... - കെ.എസ്. ചിത്ര, ശ്രീനിവാസ്
  • ദൂരെ ദൂരെ ... - യേശുദാസ്
  • ഈ മണ്ണൂ നല്ല മണ്ണ്... - യേശുദാസ്
  • മഞ്ഞു പെയ്യുന്ന രാത്രിയിൽ - എം.ജി. ശ്രീകുമാർ
"https://ml.wikipedia.org/w/index.php?title=പുറപ്പാട്_(ചലച്ചിത്രം)&oldid=2330631" എന്ന താളിൽനിന്ന് ശേഖരിച്ചത്