Jump to content

കിളിക്കൊഞ്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിളിക്കൊഞ്ചൽ
സംവിധാനംവി. അശോക് കുമാർ
നിർമ്മാണംഇടപ്പഴഞ്ഞി വേലപ്പൻ നായർ
രചനകുരുവിള കയ്യാലയ്ക്കൽ
ജോർജ്ജ് ഓണക്കൂർ (സംഭാഷണം)
തിരക്കഥജോർജ്ജ് ഓണക്കൂർ
അഭിനേതാക്കൾമോഹൻലാൽ
അടൂർ ഭാസിi
റാണി പത്മിനി (നടി)
സംഗീതംദർശൻ രാമൻ
Lyrics:
ബിച്ചു തിരുമല
ഛായാഗ്രഹണംഗോപിനാഥ്
ചിത്രസംയോജനംഎം.വി. നടരാജൻ
സ്റ്റുഡിയോകോണ്ടിനെന്റല് കോർപ്പറേഷൻ
വിതരണംകോണ്ടിനെന്റല് കോർപ്പറേഷൻ
റിലീസിങ് തീയതി
  • 24 മേയ് 1984 (1984-05-24)
രാജ്യംഇന്ത്യ
ഭാഷമലയാളം

കിളിക്കൊഞ്ചൽ, വി. അശോക് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, അടൂർ ഭാസി, റാണിപദ്മിനി എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച 1984 ലെ ഒരു മലയാള ചിത്രമാണ്. എടപ്പഴഞ്ഞി വേലപ്പൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുടെ സംഗീതം ദർശൻ രാമനാണ് നിർവ്വഹിച്ചത്.[1][2][3] ഈ ചിത്രത്തിൽ മോഹൻ ലാലിന്റെ സഹോദരൻ പ്യാരി ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് ദർശൻ രാമനാണ് ഈണം പകർന്നത്.

ക്ര.ന. ഗാനം ഗായകർ രചന നീളം (m:ss)
1 "കുളിർ പാരിജാതം പൂത്തു" കെ.ജെ. യേശുദാസ് ബിച്ചു തിരുമല
2 "പെയ്യാതെ പോയ മേഘമേ" കെ.ജെ. യേശുദാസ് ബിച്ചു തിരുമല
3 "പെയ്യാതെ പോയ മേഘമേ" എസ്. ജാനകി ബിച്ചു തിരുമല
4 "രാത്രിയ്ക്ക് നീളം പോര" എസ്. ജാനകി, ചന്ദ്രൻ ബിച്ചു തിരുമല
5 "രാഗം താനം സ്വരം" കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ചന്ദ്രൻ ബിച്ചു തിരുമല

അവലംബം[തിരുത്തുക]

  1. "Kilikkonchal". www.malayalachalachithram.com. Retrieved 2014-10-20.
  2. "Kilikkonchal". malayalasangeetham.info. Retrieved 2014-10-20.
  3. "Kilikonchal". spicyonion.com. Retrieved 2014-10-20.
"https://ml.wikipedia.org/w/index.php?title=കിളിക്കൊഞ്ചൽ&oldid=3459016" എന്ന താളിൽനിന്ന് ശേഖരിച്ചത്