Jump to content

ലവ് മാരേജ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലവ്മാരേജ്
സംവിധാനംഹരിഹരൻ
നിർമ്മാണംGP Balan (ചന്തമണി ഫിലിംസ്)
രചനഹരിഹരൻ
തിരക്കഥഹരിഹരൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ബഹദൂർ
സംഗീതംആഹ്വാൻ സബാസ്റ്റ്യൻ
ഛായാഗ്രഹണംകൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംവി പി കൃഷ്ണൻ
സ്റ്റുഡിയോചാമുണ്ഡേശ്വരി സ്റ്റുഡിയോസ്
വിതരണംഹസീന ഫിലിംസ്
റിലീസിങ് തീയതി
  • 11 ഏപ്രിൽ 1975 (1975-04-11)
രാജ്യംഭാരതം
ഭാഷMalayalam

1975-ൽ ഹരിഹരൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാല ചിത്രമാണ്ലവ് മാരേജ്. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ആഹ്വാൻ.സെബാസ്റ്റ്യൻ ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2]

താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ മധു
2 ജയഭാരതി മഞ്ജു
3 അടൂർ ഭാസി മേനോൻ
4 ബഹദൂർ ഗോപി
5 റാണി ചന്ദ്ര വിജി
6 പട്ടം സദൻ
7 ശങ്കരാടി മേജർ നായർ
8 മണവാളൻ ജോസഫ് ഡോക്റ്റർ
9 ശ്രീലത നമ്പൂതിരി കാർത്യായനി
10 ജോസ് പ്രകാശ് പ്രകാശ്
11 കെ.പി. ഉമ്മർ രാജു
12 മീന മിനി /മീനാക്ഷിയമ്മ
13 സാധന കാഞ്ചി
14 ടി.പി. മാധവൻ പോലീസ് ഓഫീസർ
15 മുത്തയ്യ ആർ കെ നായർ
16 അഴീക്കോട് ബാലൻ ഭദ്രൻ
17 ശ്രീകല
18 സ്വപ്ന

ഗാനങ്ങൾ[തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ  വരികൾക്ക് ആഹ്വാൻ.സെബാസ്റ്റ്യൻ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഈശ്വരന്മാരെക്കാളും ജയചന്ദ്രൻ, അയിരൂർ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
2 കാമിനിമാർക്കുള്ളിൽ വാണീ ജയറാം, അമ്പിളി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
3 ലേഡീസ് ഹോസ്റ്റലിനെ ജയചന്ദ്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
4 നീലാംബരീ യേശുദാസ്പി. സുശീല, മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
5 പ്രസാദകുങ്കുമം എ.എം. രാജ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ
6 വൃന്ദാവനത്തിലെ രാധേ യേശുദാസ് സീറോ ബാബു മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആഹ്വാൻ.സെബാസ്റ്റ്യൻ

അവലംബം[തിരുത്തുക]

  1. "ലവ് മാരേജ് (1975)". www.malayalachalachithram.com. Retrieved 2014-10-04.
  2. "ലവ് മാരേജ് (1975)". malayalasangeetham.info. Retrieved 2014-10-04.
  3. "ലവ് മാരേജ് (1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലവ്_മാരേജ്_(ചലച്ചിത്രം)&oldid=3906066" എന്ന താളിൽനിന്ന് ശേഖരിച്ചത്