Jump to content

മയിലാടും കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മയിലാടും കുന്ന്
സംവിധാനംഎസ്. ബബു
നിർമ്മാണംചിത്രകലാകേന്ദ്രം
രചനമുട്ടത്തുവർക്കി
തിരക്കഥകെ.ടി. മുഹമ്മദ്
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ശങ്കരാടി
ജയഭാരതി
ശ്രീലത
സുജാത
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംസെട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി28/04/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.എസ്.ആർ. മൂർത്തിയുടെ ബാനറിൽ ചിത്രകലാകേന്ദ്രം നിർമിച്ച മലയാളചലച്ചിത്രമാണ് മയിലാടും കുന്ന്. സെട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 28-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - എസ്. ബാബു
  • നിർമ്മാണം - ചിത്രകലാ കേന്ദ്രം
  • ബാനർ - ചിത്രകലാ കേന്ദ്രം
  • കഥ - മുട്ടത്തുവർക്കി
  • തിരക്കഥ, സംഭാഷണം - കെ.ടി. മുഹമ്മദ്
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - അസ്താൻ
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
  • വിതരണം - സെട്രൽ പിക്ചേഴ്സ് റിലീസ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം,
1 മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ പി സുശീല, മാധുരി
2 ഈശോ മറിയം ഔസേപ്പേ പി ലീല
3 സന്ധ്യ മയങ്ങും നേരം കെ ജെ യേശുദാസ്
4 പാപ്പീ അപ്പച്ചാ സി ഒ ആന്റോ, ലതാ രാജു
5 താലിക്കുരുത്തോല പീലിക്കുരുത്തോല പി ലീല[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മയിലാടും_കുന്ന്&oldid=3313933" എന്ന താളിൽനിന്ന് ശേഖരിച്ചത്