Jump to content

ലേഡീസ് ഹോസ്റ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഡീസ് ഹോസ്റ്റൽ
ചലച്ചിത്രപോസ്റ്റർ
സംവിധാനംഹരിഹരൻ
നിർമ്മാണംഡോ. ബാലകൃഷ്ണൻ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ബഹദൂർ
ജയഭാരതി
സുജാത
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനശ്രീകുമാരൻ തമ്പി, ഡോ. ബാലകൃഷ്ണൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി29/06/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

രേഖ സിനി ആർട്ടിന്റെ ബാനറിൽ ഡോ. ബാലകൃഷ്ണൻ നിർമിച്ച മലയാളചലച്ചിത്രമാണ് ലേഡീസ് ഹോസ്റ്റൽ. ഹരിഹരന്റെ പ്രഥമ സംരംഭമാണ് ലേഡീസ് ഹോസ്റ്റൽ. വിമലാ റിലീസ് വിതണം ചെയ്ത ഈ ചിത്രം 1973 ജൂൺ 29-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - ഹരിഹരൻ
  • നിർമ്മാണം - ഡോ ബാലകൃഷ്ണൻ
  • ബാനർ - രേഖ സിനി ആർട്സ്
  • കഥ, സംഭാഷണം - ഡോ ബാലകൃഷ്ണൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി, ഡോ ബാലകൃഷ്ണൻ
  • സംഗീതം - എം.എസ്‌. ബാബുരാജ്‌
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • വിതരണം - വിമല ഫിലിംസ്[3]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 ജീവിതേശ്വരിക്കേകുവാനൊരു ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
2 മുത്തുച്ചിപ്പി തുറന്നു ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, പി സുശീല
3 പ്രിയതമേ നീ ശ്രീകുമാരൻ തമ്പി രവീന്ദ്രൻ, പി വേണു
4 ചിത്രവർണ്ണക്കൊടികളുയർത്തി ശ്രീകുമാരൻ തമ്പി എൽ ആർ ഈശ്വരി
5 മാനസവീണയിൽ മദനൻ ഡോ. ബാലകൃഷ്ണൻ കെ ജെ യേശുദാസ്
6 കാട്ടരുവി ചിലങ്ക കെട്ടി ശ്രീകുമാരൻ തമ്പി എസ് ജാനകി[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലേഡീസ്_ഹോസ്റ്റൽ&oldid=3816398" എന്ന താളിൽനിന്ന് ശേഖരിച്ചത്