Jump to content

മല്ലികാർജുൻ മൻസൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mallikarjun Mansur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മല്ലികാർജുൻ മൻസൂർ
മല്ലികാർജുൻ മൻസൂർ
മല്ലികാർജുൻ മൻസൂർ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമല്ലികാർജ്ജുൻ ഭീമരായപ്പ മൻസൂർ
പുറമേ അറിയപ്പെടുന്നമല്ലികാർജ്ജുൻ മൻസൂർ
ജനനം(1911-01-01)1 ജനുവരി 1911
ഉത്ഭവംമനസൂർ, ധർവാഡ്, കർണാടക
മരണം12 സെപ്റ്റംബർ 1992(1992-09-12) (പ്രായം 81)
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1922-23(?) മുതൽ 1992 വരെ.
ലേബലുകൾHMV, Music Today, Inreco

ജയ്പൂർ - അത്രൗളി ഘരാനയിലെ പ്രസിദ്ധനായ ഒരു ഹിന്ദുസ്ഥാനി ഗായകനായിരുന്നു മല്ലികാർജുൻ മൻസൂർ (കന്നഡ: ಮಲ್ಲಿಕಾರ್ಜುನ ಮನಸೂರ) (1911–1992) .[1] അദ്ദേഹത്തിന് മൂന്നു പ്രധാന പത്മ അവാർഡുകളും ലഭിക്കുകയുണ്ടായി: 1970 ൽ പത്മശ്രീയും 1976 ൽപത്മഭൂഷണും 1996 ൽ പത്മവിഭൂഷണും ലഭിച്ചു.[2]


തുടക്കം[തിരുത്തുക]

1911 ൽ ധാർനാറിലെ മൻസൂർ ഗ്രാമത്തിൽ ജനിച്ചു. നീലകണ്ട ബുവ, ഉസ്താദ് മഞ്ജീഖാൻ എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു.[3] 'നന്ന രസയാത്ര' അദ്ദേഹത്തിന്റെ ആത്മകഥയാണ്.

അവലംബം[തിരുത്തുക]

  1. http://www.deccanherald.com/content/88639/five-decades-uncompromised-music.html
  2. "Padma Awards". Ministry of Communications and Information Technology (India). Retrieved 2009-04-08.
  3. ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, പേജ് 148, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മല്ലികാർജുൻ_മൻസൂർ&oldid=3813661" എന്ന താളിൽനിന്ന് ശേഖരിച്ചത്