Jump to content

കിഷോരി അമോൻകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kishori Amonkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gaanasaraswati
Kishori Tai Amonkar
किशोरी आमोणकर
Vidushi Srimati Kishori Amonkar
പശ്ചാത്തല വിവരങ്ങൾ
ജനനം10 April 1931[1]
Mumbai, India
മരണം3 ഏപ്രിൽ 2017(2017-04-03) (പ്രായം 84)
Mumbai, India
വിഭാഗങ്ങൾHindustani classical music
ഉപകരണ(ങ്ങൾ)vocals

ഇൻഡ്യയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയായിരുന്നു കിഷോരി അമോൻകർN-[1] (മറാഠി: किशोरी अमोणकर). (10 ഏപ്രിൽ 1932 – 3 ഏപ്രിൽ 2017) മാധവദാസ് ഭാട്യയുടെയും പ്രഗല്ഭ സംഗീതജ്ഞ മൊഗുബായ് കർഡികറുടെയും മകളായി 1931 ൽ ജനിച്ചു. ഹിന്ദുസ്ഥാനിയിലെ ജയ്പൂർ ഘരാന ശൈലിയിൽ, മാതാവിൽ നിന്നാണ് ആദ്യപാഠങ്ങൾ അഭ്യസിച്ചത്. ജയ്പൂർ - അത്രോളി ഘരാനയിലെ ഭാവസാന്ദ്ര പ്രധാനമായ ശൈലിയാണ് ഇവരുടേത്.[2] ഇതോടൊപ്പം തുമ്രി, ഭജൻ തുടങ്ങിയവയിലും അമോൻകർ കീർത്തനങ്ങൾ ആലപിക്കാറുണ്ട്.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • സംഗീത നാടക അക്കാദമി അവാർഡ് (1985)
  • പത്മഭൂഷൺ (1987)[3]
  • പത്മവിഭൂഷൺ (2002)
  • സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2009)

അവലംബം[തിരുത്തുക]

  1. "Semiosis in Hindustani music". Encyclopædia Britannica Online.
  2. ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, പേജ് . 295 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  3. "Padma Awards". Ministry of Communications and Information Technology. Retrieved 31 ആഗസ്റ്റ് 2011. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

External videos
Art Talk with Kishori Amonkar on NewsX യൂട്യൂബിൽ
വിക്കിചൊല്ലുകളിലെ Kishori Amonkar എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കിഷോരി_അമോൻകർ&oldid=3809297" എന്ന താളിൽനിന്ന് ശേഖരിച്ചത്