Jump to content

പുതുനഗരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുനഗരം

പുതുനഗരം
10°41′N 76°41′E / 10.68°N 76.68°E / 10.68; 76.68
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം നെന്മാറ
ലോകസഭാ മണ്ഡലം ആലത്തൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 9.24ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 15691
ജനസാന്ദ്രത 1698/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പുതുനഗരം ഗ്രാമപഞ്ചായത്ത്. പുതുനഗരം വില്ലേജുപരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 9.24 ച.കി.മീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ‍ വടക്കുഭാഗത്ത് പെരുവെമ്പ് പഞ്ചായത്തും, തെക്കുഭാഗത്ത് വടവന്നൂർ‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയും, പട്ടഞ്ചേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊടുവായൂർ, പല്ലശ്ശന പഞ്ചായത്തുകളുമാണ്. 1979 നവംബറിലാണ് പുതുനഗരത്തെ കൊടുവായൂർ പഞ്ചായത്തിൽ നിന്നും വേർ‍പെടുത്തി ഒരു പ്രത്യേക പഞ്ചായത്ത് രൂപീകരിച്ചതായി സർ‍ക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.

വാർഡുകൾ[തിരുത്തുക]

  1. കരുമൻചാല
  2. തെക്കത്തെവട്ടാരം
  3. പുതുനഗരം ടൌൺ
  4. കൊശക്കട
  5. ചന്തപ്പേട്ടവട്ടാരം
  6. പള്ളിബസാർ
  7. കാട്ടുത്തെരുവ്
  8. കുളത്തുമേട്
  9. അടിച്ചിറ
  10. വാരിയത്ത്കളം
  11. കരിപ്പോട് തറ
  12. വീട്ടിയോട്
  13. മാങ്ങോട്

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]