Jump to content

പല്ലശ്ശന ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പല്ലശ്ശന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പല്ലശ്ശന

പല്ലശ്ശന
10°38′N 76°40′E / 10.63°N 76.66°E / 10.63; 76.66
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 29.33ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22333
ജനസാന്ദ്രത 761/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പല്ലശ്ശന ഗ്രാമപഞ്ചായത്ത്. പല്ലശ്ശന വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്. 29.37 ചതുരശ്രകിലോമിറ്റർവിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് പുതുനഗരം, വടവന്നൂർ പഞ്ചായത്തുകൾ, തെക്ക് മേലാർക്കോട്, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകൾ, പടിഞ്ഞാറ് മേലാർക്കോട്, എരിമയൂർ, തേങ്കുറിശ്ശി പഞ്ചായത്തുകൾ, വടക്ക് എരിമയൂർ, കൊടുവായൂർ, പുതുനഗരം പഞ്ചായത്തുകൾ എന്നിവയാണ്.

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]