Jump to content

കരൂർ, കോട്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരൂർ എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കരൂർ (വിവക്ഷകൾ)
Karoor church

കോട്ടയം ജില്ലയിൽ പാലായുടെ സമീപമുള്ള ഒരു ചെറിയ ഗ്രാമമാണ്‌ കരൂർ. പാലാ നഗരത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തായി രാമപുരം പാതയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കരൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. ഇവിടെയുള്ള ഒരു ക്രൈസ്തവദേവാലയമാണ് കരൂർ പള്ളി. അതോടൊപ്പം ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനവും നിലകൊള്ളുന്നു. ഒരു ഇൻഡസ്ട്രിയൽ ട്രെയിനിങ് സെന്ററും കരൂരിൽ സ്ഥിതി ചെയ്യുന്നു. ഏഴാച്ചേരി കരൂരിന്റെ ഒരു സമീപ ഗ്രാമമാണ്.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരൂർ,_കോട്ടയം&oldid=3307367" എന്ന താളിൽനിന്ന് ശേഖരിച്ചത്