Jump to content

വട്ടപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രമാമാണ് വട്ടപ്പള്ളി. ചങ്ങനാശ്ശേരി ബോക്ക് പഞ്ചായത്തിനു കീഴിലാണ് വട്ടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിൽ പെടുന്നു വട്ടപ്പള്ളി മാവേലിക്കര പാർലിമെന്ററി മണ്ഡലത്തിനു കീഴിലാണ് ഉള്ളത്. NH183A , NH183 എന്നീ ദേശീയ പാതകൾ വട്ടപ്പള്ളിയിലൂടെ കടന്നു പോകുന്നു. വണ്ടിപ്പേട്ട, ചങ്ങനാശ്ശേരി, പെരുന്നൈ, വാഴപ്പള്ളി, ആനന്ദാശ്രമം എന്നിവ സമീപപ്രദേശങ്ങൾ ആണ്. [1]

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

വരട്ടാറും കക്കി നദിയും വട്ടപ്പള്ളിക്കരികിലൂടെ സഞ്ചരിക്കുന്നു

രാഷ്ട്രീയം[തിരുത്തുക]

കോൺഗ്രസ്സ്, സി.പി.ഐ. കെ.ഇ.സി. (എം) എന്നിവയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ


വിദ്യാലയങ്ങൾ   [തിരുത്തുക]

  • വെൽഫയർ കലായലം
  • ടി. എസ്. എം. ആർ. സൈബർ കലായലം
  • സേക്രഡ് ഹാർട്ട് കലാലയം
  • എൻ. എസ്. എസ്. യു. പി. സ്കൂൾ, പുഴവാതു.
  • സർക്കാർ എൽ. പി. സ്കൂൾ
  • എക്സെൽ ടെക്ക് ഇൻസ്റ്റിറ്റൂട്ട്.
  • സെന്റ്. ജോസഫ്. വിദ്യാർത്ഥിനികൾക്കായുള്ള ഹയർ സെക്കൻഡറി സ്കൂൾ.[2] (1894 ഇൽ സ്ഥാപിതമായത്)
  • സർക്കാർ എൽ. പി. സ്കൂൾ, പെരുന്ന വെസ്റ്റ്.

ആശുപത്രികൾ[തിരുത്തുക]

  • സർക്കാർ പബ്ലിക് ഹെൽത് സെന്റർ, ചിറ്റാർ,
  • ചിറ്റാർ കമ്മ്യൂണിറ്റി ഹെൽത് സെന്റർ
  • അമൃത ആയുർവദ മെഡിക്കൽ സെന്റർ
  • വിജയ മെമ്മോറിയൽ ഹോസ്പിറ്റൽ
  • ക്യൂർ സെന്റർ

പാർക്കുകൾ[തിരുത്തുക]

  • ചങ്ങനാശ്ശേരി മുൻസിപ്പൽ പാർക്ക്
  • കെ. ബി. സി. എൻക്ലേവ്
  • കൊക്കോട്ടുചിറ പാർക്കും കുളവും

റഫറൻസുകൾ[തിരുത്തുക]

  1. "Vattappally Locality". Retrieved 2023-05-23.
  2. "ST JOSEPH'S HIGHER SECONDARY SCHOOL FOR GIRLS CHANGANASSERRY". Retrieved 2023-05-23.
"https://ml.wikipedia.org/w/index.php?title=വട്ടപ്പള്ളി&oldid=4079157" എന്ന താളിൽനിന്ന് ശേഖരിച്ചത്