Jump to content

മാഘി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maghi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയെങ്ങും ആഘോഷിക്കുന്ന വിളവെടുപ്പ് ഉൽസവമായ മകരസംക്രാന്തിയ്ക്ക് പഞ്ചാബി ഭാഷയിലുള്ള പേരാണ് മാഘി (Maghi). മാഘമാസത്തിലെ ഒന്നാം തിയതി ഇത് പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ആഘോഷിക്കുന്നു. സാംസ്കാരികവും മതപരവുമായ ഈ വിളവെടുപ്പ് ഉൽസവം പുതിയ കാർഷികവർഷത്തിന്റെ ആരംഭമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാഘി&oldid=2378934" എന്ന താളിൽനിന്ന് ശേഖരിച്ചത്