Jump to content

ഘര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gharha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഘരയുടെ സാധാരണ രൂപം

ഇന്ത്യയിലും പാകിസ്ഥാനിലും നിർമ്മിക്കപ്പെടുന്ന ഒരു മൺപാത്രമാണ് ഘര അഥവാ ഘർഹ. കുടിവെള്ളം സംഭരിക്കുന്നതിനും തണുപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. [1] [2]

ഘര എന്ന വാക്കിന് പഹാരി, ബംഗാളി, ഒഡിയ ഭാഷകളിൽ സദൃശപദങ്ങളുണ്ട്. ഇവയെല്ലാം ഘാന എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായവയാണ് [3] [4]

അവലംബം[തിരുത്തുക]

  1. Sikdar, M. & Chaudhuri, P. (2015). "Pottery making tradition among the Prajapati community of Gujarat, India" (PDF). Eurasian Journal of Anthropology. 6 (1): 1–14.{{cite journal}}: CS1 maint: multiple names: authors list (link)
  2. Shafeeq, M. (2014). "Crafts of Cholistan (Bahawalpur Punjab Pakistan)". International Journal of Scientific and Research Publications. 4 (8): 193–199.
  3. Parpola, A. (2011). "Crocodile in the Indus Civilization and later South Asian traditions" (PDF). In Osada, H.; Endo, H. (eds.). Linguistics, Archaeology and the Human Past. Kyoto, Japan: Indus Project Research Institute for Humanity and Nature. pp. 1–57. ISBN 978-4-902325-67-6.
  4. Singh, M. (1895). "ਘਡ਼ਾ". The Panjabi dictionary. Lahore: Munshi Gulab Singh & Sons. p. 382.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഘര&oldid=3804039" എന്ന താളിൽനിന്ന് ശേഖരിച്ചത്