Jump to content

പരൽ (മത്സ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyprinidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പരൽ (വിവക്ഷകൾ) എന്ന താൾ കാണുക. പരൽ (വിവക്ഷകൾ)

Cyprinidae
Temporal range: Eocene - Holocene
The common carp, Cyprinus carpio
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Superfamily: Cyprinoidea
Family: Cyprinidae
Subfamilies

and see text

ശുദ്ധ ജലവാസിയായ മത്സ്യങ്ങളുടെ ഒരു കുടുംബമാണ് സൈപ്രിനിഡേ അഥവാ പരൽ. മൂവായിരത്തോളം ഇനങ്ങളിൽ 1,270 എണ്ണം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു. അവയെ 370 ഇനങ്ങളായി തിരിച്ചിരിക്കുന്നു.[1][2] ഏകദേശം 12 മില്ലീമീറ്റർ മുതൽ 3-മീറ്റർ വരെ വലിപ്പമുള്ള ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ ഇനം കാറ്റ്‌ലോകാർപിയോ സിയാമെൻസിസ് ആണ്.[3] ഈ മത്സ്യങ്ങൾ അവയുടെ മുട്ടയെ പരിപാലിക്കാത്ത ചുരുക്കം ചിലയിനങ്ങളിൽ ഒന്നാണ്.[1][2][4]

ചിലയിനം പരലുകൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Froese, Rainer, and Daniel Pauly, eds. (2015). "Cyprinidae" in FishBase. July 2015 version.
  2. 2.0 2.1 Eschmeyer, W.N.; Fong, J.D. (2015). "Species by family/subfamily". Catalog of Fishes. California Academy of Science. Retrieved 2 July 2015. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Fishbase-Catlocarpio-siamensis
  4. Nelson, Joseph (2006). Fishes of the World. Chichester: John Wiley & Sons. ISBN 0-471-25031-7.
  5. http://www.iucnredlist.org/details/168218/0
  6. http://manenvis.nic.in/Database/Pengba_3359.aspx

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരൽ_(മത്സ്യം)&oldid=3180318" എന്ന താളിൽനിന്ന് ശേഖരിച്ചത്