Jump to content

ആന്റൈനംബലന നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antainambalana River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Antainambalana River
Tingballe
River
രാജ്യം  Madagascar
Region Analanjirofo
Source confluence Mafaika River and Manampara River
അഴിമുഖം
 - സ്ഥാനം Maroantsetra, Antongil Bay, Analanjirofo
 - ഉയരം 0 m (0 ft)
Map of Malagasy rivers (Antainambalana flows into the Bay of Antongil and the Indian Ocean).

ആന്റൈനംബലന നദി (ചില മാപ്പുകളിൽ ആന്റൈനംബലൻ എന്നും അറിയപ്പെടുന്നു)[1]വടക്ക് കിഴക്കൻ മഡഗാസ്കറിലെ അനലൻജിറോഫോ മേഖലയിലെ ഒരു നദിയാണ്. മലനിരകളിൽ കൂടി അന്റോങ്ങിൽ ഉൾക്കടലിലേക്കും മരോന്റെസ്ട്രയ്ക്കരികിലൂടെ ഇന്ത്യൻ സമുദ്രത്തിലേയ്ക്കൊഴുകുന്നു[2]

അവലംബം[തിരുത്തുക]

  1. "Telegraph-Journal". www.telegraphjournal.com.
  2. (in French) Madamax Rafting Archived 2018-11-09 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ആന്റൈനംബലന_നദി&oldid=3801384" എന്ന താളിൽനിന്ന് ശേഖരിച്ചത്