Jump to content

അബൂ ഹുറൈറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abu hurairah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വഹാബികളുടെ പട്ടിക
മുസ്‌ലീം പള്ളി

ഖലീഫമാർ

അബൂബക്കർ സിദ്ധീഖ്‌
ഉമർ ഇബ്ൻ അൽ-ഖതാബ്
ഉത്‌മാൻ ഇബ്ൻ അഫാൻ
അലി ബിൻ അബീ ത്വാലിബ്‌

ഉമ്മുൽ മുഅ്മിനീൻ

ഖദീജ ബിൻത് ഖുവൈലിദ്
സൗദ ബിൻത് സമ
ആഇശ ബിൻത് അബൂബക്‌ർ
ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
സൈനബ് ബിൻത് ഖുസൈമ
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ
സൈനബ് ബിൻത് ജഹ്ഷ്
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ്
റംല ബിൻത് അബി സുഫ്‌യാൻ
സഫിയ്യ ബിൻത് ഹുയയ്യ്
മൈമൂന ബിൻത് അൽഹാരിത്
മാരിയ അൽ ഖിബ്തിയ

അൽഅഷറ അൽമുബാഷിരീൻ
ഫിൽ ജന്നത്ത്

തൽഹ ഇബ്ൻ ഉബൈദുല്ലഹ്
സുബൈർ ഇബ്നുൽ-അവ്വാം
അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
സ‌ഈദ് ഇബ്ൻ അബി വക്കാസ്
അബു ഉബൈദ് ഇബ്ൻ ജറാഹ്
സൈദ് ഇബ്ൻ സയാദ്

മറ്റുള്ളവർ


അത്തുഫൈൽ ഇബ്ൻ അമ്രദാവസി
അമ്മാർ ഇബ്നു യാസിർ
അദിയ്യ് ഇബ്ൻ ഹതിം
അൻ-നുഇമാൻ ഇബ്ൻ മുക്രീൻ
അൻ-നുഐമാൻ ഇബ്ൻ അമർ
അബൂ ഹുറൈ റ
അബ്ദുൽ റഹ്മാൻ
അബ്ദുല്ല ഇബ്ൻ അമ്ര ഇബ്ൻ അൽ-ആസ്
അബ്ദുല്ല ഇബ്ൻ ഹുദാഫ അസ്ഷാമി
അബ്ദുല്ല ഇബ്ൻ ജഹ്ഷ്
അബ്ദുല്ല ഇബ്ൻ മസൂദ്
അബ്ദുല്ല ഇബ്ൻ സൈലം
അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്
അബ്ദുല്ല ഇബ്ൻ അബ്ബാസ്
അബ്ദുല്ല ഇബ്ൻ ഉമ്ം മക്തൂം
അബ്ദുല്ല ഇബ്ൻ ഉമർ
അബ്ദുല്ല ഇബ്ൻ സുബൈർ
അബ്ബാദ് ഇബ്ൻ ബിഷാർ
അബു അയ്യൂബുൽ അൻസാരി
അബു ദർദാ
അബു മുസൽ അഷ്‌അരി
അബു സുഫ്യാൻ ഇബ്ൻ ഹാരിസ്
അബു-ദറ്
അബുൽ ആസ് ഇബ്ൻ റബീഹ്
അമ്മർ ബിൻ യാസിർ
അമർ ഇബ്ൻ അൽ-ജമൂഹ്
അമർ ബിൻ അൽ'ആസ്
അൽ-അല്ല'ഹ് അൽ-ഹദ്രമി
അൽ-അഹ്നഫ് ഇബ്ൻ ഖയ്സ്
അൽ-ബറാ ഇബ്ൻ മാലിക് അൽ-അൻസാരി
അഷ്മഹ് അൽ-നജ്ജാഷി
അസ്മ ബിൻത് അബു അബു ബക്കർ
അസ്മ ബിൻത് ഉമയ്സ്
ഇക്‌രിമ ഇബ്ൻ അബുജഹ്ൽ
ഉഖാബ ഇബ്ൻ ആമിർ
ഉത്ബത് ഇബ്ൻ ഗസ്വാൻ
ഉബയ്യ് ഇബ്ൻ കഇബ്
ഉമ്മു സൽമ
ഉമയ്ർ ഇബ്ൻ വഹാബ്
ഉമയ്ര് ഇബ്ൻ സഅദ് അൽ-അൻസാരി
ഉർവ്വഹ് ഇബ്ൻ സുബൈർ ഇബ്ൻ അൽ-അവ്വാം
കഇബ് ഇബ്ൻ സുഹൈർ
കഹ്ബാബ് ഇബ്ൻ അൽ-അരാട്ട്
ഖാലിദ് ഇബ്ൻ അൽ-വലീദ്
ജഫർ ഇബ്ൻ അബി താലിബ്
ജാബിർ ഇബ്ൻ അബ്ദുല്ല അൽ-അൻസാരി
ജുന്ദുബ് ബിൻ ജുന്ദ
ജുലൈബിബ്
താബിത് ഇബ്ൻ ഖൈസ്
തുമാമ ഇബ്ൻ ഉതൽ
നുഅയ്മാൻ ഇബ്ൻ മസൂദ്
ഫാത്വിമാ ബിൻത് മുഹമ്മദ്(ഫാത്വിമ സുഹ്റ)
ഫൈറൂസ് അദ്ദൈലമി
ബറകഹ്
ബിലാൽ ഇബ്ൻ റിബാഹ്
മിഖ്ദാദ് ഇബ്ൻ അൽ-അസ്വദ് അൽ-കിന്ദി
മിഖ്ദാദ് ഇബ്ൻ അസ്വദ്
മുആദ് ഇബ്ൻ ജബൽ
മുസാബ് ഇബ്ൻ ഉമയ്‌ർ
മുഹമ്മദ് ഇബ്ൻ മസ്ലമഹ്
ഷുഹൈബ് അറ്രൂമി
സ‌ഈദ് ഇബ്ൻ ആമിർ അൽ-ജുമൈഹി
സൽമാൻ
സാലിം മൌല അബി ഹുദൈഫ
സുഹൈൽ ഇബ്ൻ അമർ
സൈദ് അൽ-ഖൈർ
സൈദ് ഇബ്ൻ താബിത്
സൈദ് ഇബ്ൻ ഹാരിത്
ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്
ഹബീബ് ഇബ്ൻ സൈദ് അൽ-അൻസാരി
ഹസൻ ഇബ്ൻ അലി
ഹാകിം ഇബ്ൻ ഹിശാം
ഹുദൈഫ ഇബ്ൻ അൽ-യമൻ
ഹുസൈൻ ബിൻ അലി
റബീഇ് ഇബ്ൻ കഇ്ബ്
റംല ബിൻത് അബി സുഫ്യാൻ
റുമൈസ ബിൻത് മിൽഹാൻ

ഇതുംകൂടി കാണുക

ഇസ്ലാം

മുഹമ്മദ്നബിയുടെ ഒരു ഉറ്റമിത്രമായിരുന്നു അബൂ ഹുറൈറ. ആട്ടിടയനായിരുന്ന ഇദ്ദേഹം ആടുകളെ മേയാൻ അനുവദിച്ചിട്ട് ഒരു പൂച്ചക്കുട്ടിയുമായി കളിച്ചുകൊണ്ടിരിക്കുമായിരുന്നത്രെ. തൻമൂലം അബൂ ഹുറൈറ എന്ന പേരിൽ ഇദ്ദേഹം അറിയപ്പെട്ടു. ഇസ്ലാംമതാനുയായി ആകുന്നതിനുമുൻപ് ഇദ്ദേഹത്തിന്റെ പേര് അബ്ദു ശ്ശംസ്(സൂര്യദാസൻ) എന്നായിരുന്നു. മതപരിവർത്തനത്തിനുശേഷം അബ്ദുല്ല, അബ്ദു അൽറഹ്മാൻ തുടങ്ങിയ പല പേരുകളിലും അറിയപ്പെട്ടു. മുഹമ്മദ്നബിയുടെ സന്തതസഹചാരിയായിക്കഴിഞ്ഞിരുന്ന ഹുറൈറയെ ഉമർ, ബഹറീന്റെ ഭരണാധികാരിയാക്കിയെന്നും അല്പകാലത്തിനുശേഷം പിരിച്ചുവിട്ടു എന്നും ഇദ്ദേഹത്തിൽനിന്ന് ധാരാളം പണം പിടിച്ചെടുത്തുവെന്നും പറയപ്പെടുന്നു. മർവാൻ ഇദ്ദേഹത്തെ തന്റെ അഭാവത്തിൽ മദീനയിലെ ഭരണാധികാരിയാക്കിയെന്ന് മറ്റൊരു കഥയുണ്ട്.

നബിയുടെ മരണത്തിന് കേവലം നാലുവർഷം മുൻപാണ് ഹുറൈറ മതത്തിൽ ചേർന്നതെങ്കിലും പ്രവാചകന്റെ സന്തതസഹചാരിത്വം മൂലം അയ്യായിരത്തിലധികം നബിസൂക്തങ്ങൾ പില്ക്കാലത്ത് ഇദ്ദേഹം ഉദ്ധരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം നബിവചനങ്ങൾ തന്നെയാണ്. ഭക്തനും സഹൃദയനുമായിരുന്ന ഇദ്ദേഹം 78-ആം വയസ്സിൽ, (എ.ഡി. 678) ചരമമടഞ്ഞതായി ഊഹിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബൂ ഹുറൈറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബൂ_ഹുറൈറ&oldid=3623292" എന്ന താളിൽനിന്ന് ശേഖരിച്ചത്