Jump to content

സ്ഥലത്തെ പ്രധാന ദിവ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ആക്ഷേപഹാസ്യനോവലാണ് സ്ഥലത്തെ പ്രധാനദിവ്യൻ. ബഷീറിന്റെ പ്രശസ്തരായ സ്ഥിരം കഥാപാത്രങ്ങളായ ആനവാരി രാമൻ നായർ,പൊൻകുരിശു തോമ,ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ തുടങ്ങിയ കഥാപാത്രങ്ങളെ വെച്ച് സാമൂഹ്യ-രാഷ്ട്രീയ വിമർശനമാണ് ബഷീർ ഈ നോവലിലൂടെ നടത്തുന്നത്. കണ്ടമ്പറയനാണ് സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=സ്ഥലത്തെ_പ്രധാന_ദിവ്യൻ&oldid=3380999" എന്ന താളിൽനിന്ന് ശേഖരിച്ചത്