Jump to content

സംവാദം:ലംബകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രപ്പീസിയവും ട്രപ്പിസോയിഡും തമ്മിലുള്ള വ്യത്യാസം? ലംബകം എന്നത് ഇതിലേതാണ്? -- അൽഫാസ് 05:19, 8 ഡിസംബർ 2013 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നിന്നും താളുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഒരു കൺഫ്യൂഷൻ മൂലമാണ് തലക്കെട്ട് ട്രപ്പിസോയിഡ് എന്നായിപ്പോയത്. രണ്ടുവശങ്ങൾ സമാന്തരങ്ങളായ ചതുർഭുജമാണ് ലംബകം. അതിന് അമേരിക്കക്കാർ ട്രപ്പിസോയിഡ് എന്നും ബ്രിട്ടീഷുകാർ ട്രപ്പീസിയം എന്നുമാണ് പറയുന്നത്. അമേരിക്കക്കാർക്ക് സമാന്തരവശങ്ങൾ ഒന്നുമില്ലാത്ത ചതുർഭുജമാണ് ട്രപ്പീസിയം. ഇംഗ്ലീഷ് വിക്കിയിൽ അമേരിക്കൻ പേരാണുള്ളത്. മലയാളത്തിൽ ലംബകം എന്നു തലക്കെട്ടു മാറ്റുന്നതാണ് ഉചിതം എന്നു കരുതുന്നു. എന്നാൽ വിക്കിഡാറ്റയിൽ ഇഗ്ലീഷ് വിക്കിയിലെ ട്രപ്പിസോയിഡിലേക്ക് തന്നെ ലിങ്ക് കൊടുക്കണം. - ജോസ് ആറുകാട്ടി 08:49, 8 ഡിസംബർ 2013 (UTC)[മറുപടി]
float അൽഫാസ് ( ) 10:38, 8 ഡിസംബർ 2013 (UTC)[മറുപടി]

ലംബകം എന്ന ചതുർഭുജത്തിന്റെ നിർവചനം - തെറ്റായ പരിഭാഷ[തിരുത്തുക]

(രണ്ടുഭുജങ്ങൾ മാത്രം എന്നത് തെറ്റായ പരിഭാഷയാണ്. രണ്ടുഭുജങ്ങൾ സമാന്തരങ്ങളായ എന്നോ രണ്ടുഭുജങ്ങൾ എങ്കിലും സമാന്തരങ്ങളായ എന്നോ ആയിരിക്കണം പരിഭാഷ ) പത്മകുമാർ ബി. (സംവാദം) 18:34, 15 ജൂലൈ 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലംബകം&oldid=3153765" എന്ന താളിൽനിന്ന് ശേഖരിച്ചത്