സംവാദം:മുട്ടം, ഇടുക്കി ജില്ല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുട്ടം (കോട്ടയം), ഇതെന്താ ഇങ്ങനെയൊരു തലക്കെട്ട്? ജില്ല ഇടുക്കിയും?റോജി പാലാ 05:00, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

checkY ചെയ്തു--കിരൺ ഗോപി 05:14, 22 ഫെബ്രുവരി 2011 (UTC)[മറുപടി]
ഏന്റെ പിഴ. ഉറക്കത്തീന്നെഴുന്നേറ്റ് ചെയ്താൽ ഇങ്ങനിരിക്കും :( --ജ്യോതിസ് 05:24, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

ഒരു സ്ഥലത്തെകുറിച്ചുള്ള ലേഖനത്തിൽ അത്യാവശ്യമായി വേണ്ടത് അത് ഏത് പഞ്ചായത്തിലാണു് എന്നുള്ളതാണു്. അത് ഇതിലില്ലല്ലോ. --ഷിജു അലക്സ് 05:33, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

checkY ചെയ്തു-- -റോജി പാലാ 05:36, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

പലതും പഞ്ചായത്ത് ലെഖനത്തിൽ ഉൾപ്പെടെണ്ടതാണെന്ന് തോന്നുന്നു. അണക്കെട്ടൊക്കെ പഞ്ചായത്തിൽ വരുന്നതാകും. ലയിപ്പിക്കേൻടി വരുമെന്ന് തോന്നുന്നു. എന്നിട്ട് ഇത് റീഡയറക്റ്റ് ചെയ്താൽ മതിയാകും. --ഷിജു അലക്സ് 05:57, 22 ഫെബ്രുവരി 2011 (UTC)[മറുപടി]