സംവാദം:തഞ്ചാവൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

please help me with the approapriate names for college. in tamil it is kalloori I guess it should be കളരി in malayalam, same goes with the word engineering --ചള്ളിയാ൯ 15:05, 27 സെപ്റ്റംബർ 2006 (UTC)[മറുപടി]

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗികവിമാനം[തിരുത്തുക]

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗികവിമാനം തഞ്ചോർ ആണെന്ന് ഈ ലേഖനത്തിൽ എഴുതിക്കണ്ടു ഇതിന് അവലംബമായി കൊടുത്തിരിക്കുന്ന ചിത്രത്തിൽ അത് ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമാണെന്നുള്ളതിന്റെ ഒരു അടയാളവും കാണാൻ സാധിക്കുന്നില്ലല്ലോ.... ആരെങ്കിലും ഇക്കാര്യം ദയവായി ഒന്നു പരിശോധിക്കുമോ . തിരഞ്ഞു നോക്കിയിട്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ മാത്രമേ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗികവിമാനം തഞ്ചോർ ആണെന്ന് പറഞ്ഞു കണ്ടുള്ളൂ,ഞാനും തിരഞ്ഞുകൊണ്ടിരിക്കുകയാണ് മറ്റ് റെഫറൻസുകൾ കിട്ടിയാൽ കൊടുക്കണേ...

ദീപു [Deepu] 17:52, 27 സെപ്റ്റംബർ 2006 (UTC)[മറുപടി]

താഞ്ചോർ[തിരുത്തുക]

ആ പടത്തിൽ സൂക്ഷിച്ചു നോക്കൂ ദീപു എന്താ എഴുതിയിരിക്കുന്നത്. എയർ ഫോർസ് വൺ എന്നൊക്കെ പോലെ ചെറുതായി tanjore എന്നു കണുന്നില്ലെ? --ചള്ളിയാൻ 10:54, 3 ഫെബ്രുവരി 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തഞ്ചാവൂർ&oldid=671981" എന്ന താളിൽനിന്ന് ശേഖരിച്ചത്