Jump to content

ശശികാന്ത് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shashi Kant Sharma
Comptroller and Auditor General of India
Assuming office
23 May 2013
SucceedingVinod Rai
Defence secretary of India
ഓഫീസിൽ
14 July 2011 – 22 May 2013
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-09-25) 25 സെപ്റ്റംബർ 1952  (71 വയസ്സ്)

ഇന്ത്യയുടെ പന്ത്രണ്ടാമത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി ആയി നിയമിതനാകുന്ന ഉദ്യോഗസ്ഥനാണ് ശശികാന്ത് ശർമ.പ്രതിരോധ സെക്രട്ടറിയായിരുന്ന ഇദ്ദേഹം വിനോദ് റായ് യുടെ പിൻഗാമിയായിട്ടാണ് ഈ സ്ഥാനത്തേക്ക് വരുന്നത്. 2011 ജൂലായിലാണ് പ്രതിരോധ സെക്രട്ടറിയാകുന്നത്. 1976 ബിഹാർ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശർമ സംസ്ഥാനത്തും കേന്ദ്രത്തിലും പ്രധാന പദവികൾ വഹിച്ചു. പ്രതിരോധ വകുപ്പിൽ ഡയറക്ടർ ജനറലും ധനകാര്യ സെക്രട്ടറിയുമായിരുന്നു.

"https://ml.wikipedia.org/w/index.php?title=ശശികാന്ത്_ശർമ&oldid=3349303" എന്ന താളിൽനിന്ന് ശേഖരിച്ചത്