Jump to content

വിളത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലായി തിരുവേഗപ്പുറ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണു വിളത്തൂർ. 679304 ആണു പിൻ കോഡ് തവണവ്യവസ്ഥ വ്യാപാരം (INSTALLMENT) ആണ് വിളത്തൂര്ക്കാരുടെ പ്രധാന ഉപജീവന മാർഗം. കേരളത്തിലെ ഏതാണ്ട് 13 ജില്ലകളിലും ഇവർ വ്യാപാരം നടത്തുന്നുണ്ട്

"https://ml.wikipedia.org/w/index.php?title=വിളത്തൂർ&oldid=3830753" എന്ന താളിൽനിന്ന് ശേഖരിച്ചത്