Jump to content

വിത്ത് പൊതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധാന്യങ്ങളുടെയും മറ്റും വിത്തുകൾ കേടുകൂടാതെ സൂക്ഷിക്കുവാൻ മുൻകാലങ്ങളിൽ കർ,ഷകർ അവലംബിച്ച മാർഗ്ഗം. വൈക്കോൽ കൊണ്ടാണ് സാധാരണയായി പൊതികൾ നിർമ്മിച്ചിരുന്നത്. ഒരു നിശ്ചിത അളവ് വിത്തുകളാണ് ഒരു പൊതിയിലുണ്ടാവുക. ഒരു പറ ( പത്ത് ഇടങ്ങഴി ) ധാന്യമായിരുന്നു പൊതുവെ ഇത്തരം വിത്തുപൊതികളികളിൽ സൂക്ഷിച്ചിരുന്നത്.

Seeds kept in a packet of hay said as "Vithu Pothi"
"https://ml.wikipedia.org/w/index.php?title=വിത്ത്_പൊതി&oldid=2468975" എന്ന താളിൽനിന്ന് ശേഖരിച്ചത്