Jump to content

വിജയാ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vijaya Bank
Public sector undertaking
Traded as
ISININE705A01016
വ്യവസായംBanking
Financial services
FateMerged with Bank of Baroda
പിൻഗാമിBank of Baroda
സ്ഥാപിതം23 ഒക്ടോബർ 1931 (1931-10-23)
Mangalore, Madras Presidency, British India
സ്ഥാപകൻAttavar Balakrishna Shetty
നിഷ്‌ക്രിയമായത്1 ഏപ്രിൽ 2019 (2019-04-01)
ആസ്ഥാനംNo. 41/2, M G Road, ,
India
ലൊക്കേഷനുകളുടെ എണ്ണം
2,136 branches
2,155 ATMs[1] (2018)
സേവന മേഖല(കൾ)India
സേവനങ്ങൾConsumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, wealth management
വരുമാനംIncrease 14,190.45 കോടി (US$2.2 billion)[1] (2018)
Increase 3,098 കോടി (US$480 million)[1] (2018)
Increase 727 കോടി (US$110 million)[1] (2018)
മൊത്ത ആസ്തികൾIncrease1,77,632.04 കോടി (US$28 billion)[1] (2018)
Total equityIncrease10,627.19 കോടി (US$1.7 billion)[1] (2018)
ഉടമസ്ഥൻGovernment of India (68.77%)
ജീവനക്കാരുടെ എണ്ണം
16,079[1] (2018)
Capital ratio13.90% (2018)[1]
വെബ്സൈറ്റ്www.vijayabank.com

കർണാടകത്തിലെ ബാംഗ്ലൂർ ആസ്ഥാനമായ ഒരു പൊതുമേഖലാ ബാങ്കാണ് വിജയാ ബാങ്ക്. ഇന്ത്യയിലെ ആദ്യകാല ദേശസാൽകൃത ബാങ്കുകളിലൊന്നാണ് ഇത്. ഇന്ത്യയിലുടനീളം 2031 ശാഖകളും (2017 മാർച്ച് വരെ) 2001 എടിഎമ്മുകളും വിജയാ ബാങ്കിനുണ്ട്. [2]

ചരിത്രം[തിരുത്തുക]

1931 ഒക്ടോബർ 23 ന് എ. ബി. ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കർഷകരാണ് കർണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു ആസ്ഥാനമായി വിജയാ ബാങ്ക് സ്ഥാപിച്ചത്. വിജയദശമി ദിനത്തിൽ സ്ഥാപിതമായതിനാൽ ഈ ബാങ്കിനെ 'വിജയാ ബാങ്ക്' എന്ന് നാമകരണം ചെയ്തു. തുടക്കത്തിൽ ബാങ്കിന്റെ അംഗീകൃത മൂലധനം 5 ലക്ഷം ഡോളറും ഇഷ്യു ചെയ്ത മൂലധനം 2 ലക്ഷം ഡോളറുമായിരുന്നു. [3]

ലയനം[തിരുത്തുക]

ബാങ്ക് ഓഫ് ബറോഡയുമായി വിജയാ ബാങ്കും ദേനാ ബാങ്കും ലയിപ്പിക്കാൻ 2018 സെപ്റ്റംബർ 17 ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലയനത്തിന് കേന്ദ്ര മന്ത്രിസഭയും മൂന്ന് ബാങ്കുകളുടെ ഡയറക്‌ടർ ബോർഡുകളും 2019 ജനുവരി 2 ന് അംഗീകാരം നൽകി. ലയനം 2019 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരികയുണ്ടായി. [4]

ഇതും കാണുക[തിരുത്തുക]

  1. ബാങ്ക് ഓഫ് ബറോഡ
  2. ദേനാ ബാങ്ക്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Annual Report 2017-18" (PDF). Vijaya Bank. Retrieved 14 March 2019.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-25. Retrieved 2019-07-25.
  3. https://www.iloveindia.com/finance/bank/nationalised-banks/vijaya-bank.html
  4. https://www.news18.com/news/business/what-does-merger-of-bank-of-baroda-vijaya-bank-and-dena-bank-mean-for-customers-1880321.html


"https://ml.wikipedia.org/w/index.php?title=വിജയാ_ബാങ്ക്&oldid=3645061" എന്ന താളിൽനിന്ന് ശേഖരിച്ചത്