Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-12-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വിദേശയിനം അലങ്കാര സസ്യമാണ് ഹെലിക്കോണിയ. ഇത് പുഷ്പാലങ്കാരങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തിൽ പ്രാദേശികമായി ഇതിനെ പൂവാഴ എന്നും അറിയപ്പെടുന്നു. ടോർച് ജിഞ്ചർ ഹെലിക്കോണിയ ആണ് ചിത്രത്തിൽ.


ഛായാഗ്രഹണം: വിനയരാജ് തിരുത്തുക