Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-09-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള സാഹിത്യകാരനാണ്‌ സേതു എന്ന എ. സേതുമാധവൻ. ഇദ്ദേഹത്തിന് കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, മലയാറ്റൂർ അവാർഡ്, വിശ്വദീപം അവാർഡ്, പത്മരാജൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനാണ്.


ഛായാഗ്രഹണം: കണ്ണൻ ഷണ്മുഖം തിരുത്തുക