Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-07-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒ.എൻ.വി. കുറുപ്പ്
ഒ.എൻ.വി. കുറുപ്പ്

മലയാളത്തിലെ ഒരു കവിയാണു ഒ.എൻ.വി. കുറുപ്പ് എന്നറിയപ്പെടുന്ന ഒറ്റപ്ലാവിൽ നീലകണ്ഠൻ വേലു കുറുപ്പ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ. എൻ. വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്‌.

1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്ന ഒ.എൻ.വി. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനമാനിച്ച് ഒ.എൻ.വിക്ക് 2007-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.

ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം

തിരുത്തുക