Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-07-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാളിദാസ ലനാറ്റ
കാളിദാസ ലനാറ്റ

ഫൾഗോറിഡേ ജീവികുടുംബത്തിലെ കാളിദാസ എന്ന ജീനസിൽപ്പെട്ട കീടവർഗമാണ് കാളിദാസ ലനാറ്റ. തെക്കേ ഇന്ത്യയിലാണ് ഇവ പൊതുവായി കാണപ്പെടുന്നത്. പുറത്തേക്ക് തള്ളിനിൽക്കുന്ന വദനഭാഗത്തിന്റെ അറ്റത്ത് നേരിയതും വഴക്കമുള്ള തണ്ടുപോലെയുള്ളതുമായ ഒരു വളർച്ച ഇവയ്ക്കുണ്ട്.

ഛായാഗ്രഹണം: ജീവൻ കടവൂർ