Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-08-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലകൊഴിയും മരങ്ങളുടെ ഗണത്തിൽപ്പെടുന്ന (പ്രപർണ്ണ വൃക്ഷങ്ങൾ) മോറേസീ (Moraceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു തരം മരമാണ്‌ പാറകം അഥവാ തേരകം, ഫൈക്കസ് (Ficus) വർഗ്ഗത്തിൽപ്പെട്ട ആയിരത്തോളം ജനുസ്സുകളുള്ള സസ്യകുടുംബത്തിലെ ഒരു ഉപജാതിയാണിത്. തേരകത്തിന്റെ കായാണ് ചിത്രത്തിൽ


ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക