Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-06-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പൂപ്പൻ‌താടി
അപ്പൂപ്പൻ‌താടി

എരുക്ക് ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അർക്കം എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങൾ ഉണ്ടാകുന്നവയും, അലർക്ക എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങൾ ഉണ്ടാകുന്നവയും.

അപ്പൂപ്പൻ താടികൾ ആണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>