Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-11-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലിത്തെയ്യം
ബാലിത്തെയ്യം

ഉത്തരകേരളത്തിൽ കെട്ടിയാടുന്ന നാങ്കു വർണ്ണക്കാരുടെ പാരമ്പര്യമായ തെയ്യങ്ങളിലൊന്നാണ്‌ ബാലിത്തെയ്യം. നാങ്കുകളുടെ കുലദൈവമാണ്‌ ബാലി എന്ന ശില്പി. രാമായണത്തിലെ ബാലി തന്നെ ആണിത്, രാമായണത്തിലെ ബാലിയുടെ കഥയാണ് ബാലിതെയ്യത്തിന്റെ ആവിഷ്കാരത്തിന്റെ പിന്നിലെ കഥയും. ദീർഘമായ തോറ്റമുള്ള തെയ്യമാണിത്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ