Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-05-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവാ ചിലന്തി. ഇത് അറേനിയേ(Araneae) എന്ന ഓർഡറിലും, അരാക്ക്നിഡ(Arachnida) എന്ന ക്ലാസിലും പെടുന്നു. തേൾ, മൈറ്റ്, ഹാർവസ്റ്റ് മാൻ തുടങ്ങിയ ജീവികളും ഇതേ ക്ലാസിൽ തന്നെയാണ്‌ വരുന്നത്. എട്ടുകാലി വർഗത്തിൽ പെട്ട സിഗ്നേച്ചർ ചിലന്തിയാണ് ചിത്രത്തിൽ


ഛായാഗ്രഹണം: നോബിൾ മാത്യു

തിരുത്തുക