Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-09-2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹംപി
ഹംപി

ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഹംപിയിൽ പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങളുണ്ട്. ഹംപിയിലെ അച്യുത് റായ ക്ഷേത്രത്തിന്റെ കവാടമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ജദൻ ജലീൽ