Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-03-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുപ്പം പുഴ, പനോരമിക് ദൃശ്യം
കുപ്പം പുഴ, പനോരമിക് ദൃശ്യം

കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ. പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും അറിയപ്പെടുന്നു.

ഛായാഗ്രഹണം: വൈശാഖ് കല്ലൂർ

തിരുത്തുക