Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-12-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.കെ. അർജുനൻ
എം.കെ. അർജുനൻ

മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു സംഗീതസംവിധായകനാണ് എം.കെ. അർജുനൻ. തമ്മിലടിച്ച തമ്പുരാക്കൾ.... എന്ന ഗാനത്തിനാണ്‌ ആദ്യമായി എം.കെ. അർജുനൻ ഈ‍ണം പകർന്നത്‌.

എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത്‌ ശ്രീകുമാരൻ തമ്പിയായിരുന്നു.


ഛായാഗ്രഹണം: കണ്ണൻ ഷണ്മുഖം

തിരുത്തുക