Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-07-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാക്ക മീൻകൊത്തി
കാക്ക മീൻകൊത്തി

പ്രാവിനോളം വലിപ്പമുള്ള മീൻ‌കൊത്തിയാണ്‌ കാക്കമീൻ‌കൊത്തി.കേരളത്തിലെ മീൻ‌കൊത്തികളിൽ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്‌. ജലാശയങ്ങൾക്ക് അരികിലെ മരങ്ങളിലിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് ചെരിഞ്ഞ് പറന്നാണ്‌ ഇര പിടിക്കുന്നത്. വലിയ മീൻകൊത്തി എന്നും പറയാറുണ്ട്.

ഛായാഗ്രഹണം: മനോജ് കരിങ്ങാമഠത്തിൽ