Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-09-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമ്പളങ്ങി
കുമ്പളങ്ങി

ഇന്ത്യയിലെ ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമമാണ്‌ കുമ്പളങ്ങി. എറണാകുളം ജില്ലയിലെ‍ കൊച്ചിക്ക്‌ സമീപമുള്ള ഒരു ഗ്രാമമാണിത്. എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കുമ്പളങ്ങിയിൽ നിന്നുള്ള ദൃശ്യമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : അരുണ

തിരുത്തുക