Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-06-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂക്കോട് തടാകത്തിലെ ആമ്പൽ
പൂക്കോട് തടാകത്തിലെ ആമ്പൽ

കേരളത്തിലെ വയനാട് ജില്ലയിലെ വൈത്തിരിയിലുള്ള ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. തടാകത്തിനു ചുറ്റും നടപ്പാതയും തടാകത്തിൽ സവാരിക്കായി പെഡൽ ബോട്ടുകളുമുണ്ട്. ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. തടാകത്തിൽ നിറയേ നീല ഇനത്തിൽ പെട്ട ആമ്പൽ പൂക്കൾ ധാരാളമായി വളരുന്നു.

തടാകത്തിൽ വിരിഞ്ഞു നിൽക്കുന്ന നീല ആമ്പൽ പൂക്കളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌

തിരുത്തുക