Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-05-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡീനിയം
അഡീനിയം

പല നിറങ്ങളിലായി ഏകദേശം വർഷം മുഴുവനും പൂക്കൾ വിരിയുന്ന ഒരു അലങ്കാര സസ്യയിനമാണ്‌ അഡീനിയം. തൂവെള്ള മുതൽ കടും ചുവപ്പു നിറം വരെയുള്ളതും കോളാമ്പിയുടെ ആകൃതിയിലുള്ളതുമായ പൂക്കൾ തണ്ടുകളുടെ അഗ്രഭാഗത്ത് കുലകളായും കാണപ്പെടുന്നു. ഇവയെ പെട്ടെന്നുതന്നെ ബോൺസായ് രൂപത്തിലാക്കി മാറ്റുന്നതിനും സാധിക്കുന്നതാണ്.

ഒരു അഡീനിയം പൂവാണ് ചിത്രത്തിൽ.

ഛായാഗ്രഹണം:സുദർശൻ വിജയരാഘവൻ

തിരുത്തുക