Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-01-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌. ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററുകളോളം (39 അടി) ഉയർന്നാണ്‌ ഇവിടം സ്ഥിതി ചെയ്യുന്നത്.

മഹാബലിപുരത്തെ ഒരു വിളക്കുമാടമാണ് ചിത്രത്തിൽ

ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക