Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-04-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാവന
ഭാവന

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്രതാരമാണ്‌ ഭാവന. രണ്ട് പതിറ്റാണ്ടായി അഭിനയരംഗത്തുള്ള ഭാവനയുടെ യഥാർത്ഥ നാമം കാർത്തിക എന്നാണ്. ആദ്യ ചലച്ചിത്രമായ നമ്മൾ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം നേടി. ദൈവനാമത്തിൽ എന്ന ചിത്രത്തിന് 2005-ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: എൻ സാനു