Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-05-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊറാളസ് കാനിനസ്
കൊറാളസ് കാനിനസ്

ബോവ സ്പീഷീസിൽപ്പെട്ടതും തെക്കേഅമേരിക്കൻ മഴക്കാടുകളിൽ കണ്ടുവരുന്നതുമായ വിഷമില്ലാത്ത പാമ്പാണ് കൊറാളസ് കാനിനസ്. ഇവയുടെ ഉപസ്പീഷീസുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എമറാൾഡ് ട്രീ ബോവ എന്നാണ് പൊതുവായി ഇവ അറിയപ്പെടുന്നത്. പ്രായപൂർത്തിയായവയ്ക്ക് ആറടി വരെ നീളമുണ്ടാകും.

ഒരു കൊറാളസ് കാനിനസാണ് ചിത്രത്തിൽ.

ഛായാഗ്രഹണം:ജ്യോതിസ്

തിരുത്തുക