Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-03-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലത്തുമ്പി
നീലത്തുമ്പി

രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും ആറ് കാലുകളോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ഷഡ്പദമാണ് തുമ്പി. ഏകദേശം 6000 തരം തുമ്പികൾ ലോകത്തിൽ ഉണ്ട്. നീലത്തുമ്പിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: സുഗീഷ്

തിരുത്തുക