Jump to content

ലോക സ്വീറ്റ്പാന്റ്സ് ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2010 മുതലാണ് അന്താരാഷ്ട്ര സ്വീറ്റ്പാന്റ്സ് ദിനം ആഘോഷിക്കുന്നത്. ആരാണ് അല്ലെങ്കിൽ ഏത് സംഘടനയാണ് ഇത്തരമൊരു ആഘോഷ ദിനം സ്വീറ്റ്പാന്റിനായി ആരംഭിച്ചതെന്ന് കൃത്യമായ പരാമർശമില്ല. വിയർപ്പ് പാന്റ് ധരിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ലെന്ന് ആളുകളെ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ആചരിക്കുന്നത്. 1920-കളിൽ ലെ കോക്ക് സ്‌പോർട്ടിഫിന്റെ സ്ഥാപകനായ എമൈൽ കാമുസെറ്റാണ് ആദ്യത്തെ ജോഡി സ്വീറ്റ് പാന്റ്‌സ് അവതരിപ്പിച്ചത്. എല്ലാ വർഷവും ജനുവരി 21 അന്താരാഷ്ട്ര സ്വീറ്റ്പാന്റ്സ് ദിനം ആഘോഷിക്കുന്നു.