Jump to content

യോഷിയാക്കി ഇഷിസാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോഷിയാക്കി ഇഷിസാവ
ജനനം
ദേശീയതജപ്പാൻ
തൊഴിൽചരിത്ര സ്മാരകങ്ങളുടെ സംരക്ഷകൻ
അറിയപ്പെടുന്നത്അങ്കോർ വാറ്റ് ക്ഷേത്രസമുച്ചയത്തിന്റെ സംരക്ഷണം

കംബോഡിയയിലെ പ്രസിദ്ധമായ അങ്കോർ വാട്ട് ക്ഷേത്രസമുച്ചയത്തിന്റെ രക്ഷയ്ക്കായി ദശാബ്ദങ്ങളോളം പ്രവർത്തിച്ച ജപ്പാൻ ചരിത്രകാരനാണ് യോഷിയാക്കി ഇഷിസാവ. 2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxNjkyMjQ=&xP=RExZ&xDT=MjAxNy0wNy0yOSAwMDowNTowMA==&xD=MQ==&cID=NA==
"https://ml.wikipedia.org/w/index.php?title=യോഷിയാക്കി_ഇഷിസാവ&oldid=2589000" എന്ന താളിൽനിന്ന് ശേഖരിച്ചത്