Jump to content

യൂടെലികോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂ ബ്രോഡ്ബാൻഡ്
യൂ ബ്രോഡ്ബാൻഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
Formerly
യൂ ടെലികോം
സ്വകാര്യം
Traded asയൂ ബ്രോഡ്ബാൻഡ്
സ്ഥാപിതം2001
ആസ്ഥാനംഅന്ധേരി,
മുംബൈ
,
ഭാരതം
സേവനങ്ങൾബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
വോയ്സ് ഓവർ ഐപി
ഡിജിറ്റൽ കേബിൾ ടിവി
ഉടമസ്ഥൻവോഡഫോൺ ഐഡിയ ലിമിറ്റഡ്
മാതൃ കമ്പനിവോഡഫോൺ ഐഡിയ ലിമിറ്റഡ്
വെബ്സൈറ്റ്youbroadband.in

ഇന്ത്യയിലെ പ്രമുഖമായ ഒരു കമ്മ്യൂണിക്കേഷൻ കമ്പനിയാണ് യൂടെലികോം. ഇന്ത്യയിലെ പന്ത്രണ്ടോളം നഗരങ്ങളിൽ സേവനം ലഭ്യമാണ്. വോയ്സ് ഓവർ ഐപി, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഡിജിറ്റൽ കേബിൾ ടിവി എന്നിവയാണ് യൂടെലികോം നൽകുന്ന സേവനങ്ങൾ. 2008-ലാണ് ഡിജിറ്റൽ കേബിൾ ടിവി സേവനം യൂടെലികോം ആരംഭിച്ചത്. 4000 കിലോമീറ്ററാണ് കേബിൾ ശൃംഖലയുടെ ദൈർഘ്യം. 1115 കിലോമീറ്റർ ദൈർഘ്യം വരുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ഇവയെ ബന്ധിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=യൂടെലികോം&oldid=3490108" എന്ന താളിൽനിന്ന് ശേഖരിച്ചത്